രാഷ്ട്രീയക്കാരെ കണ്ടാൽ മുട്ടുവിറയ്ക്കുമോ: നഗരത്തിൽ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരേ ശക്തമായ താക്കീത് നല്കി കോടതി 

Spread the love

 

കൊച്ചി :നിയമവിരുദ്ധമായി ബോർഡ് വച്ചവർക്കെതിരെ എന്തുകൊണ്ടാണു നടപടിയെടുക്കാത്തതെന്നും രാഷ്ട്രീയക്കാരെ കണ്ടാൽ മുട്ടുവിറയ്ക്കുമോയെന്നും ഹൈക്കോടതി അധികൃ തരോട് ആരാഞ്ഞു.

video
play-sharp-fill

നിയമവിരുദ്ധമായി ബോർഡ് സ്‌ഥാപിക്കുന്നവരെ എന്തുകൊണ്ടാണ് സംര ക്ഷിക്കുന്നത് എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, 50 ലക്ഷം രൂപയെങ്കിലും പിഴയിന ത്തിൽ കൊച്ചി കോർപറേഷന് ലഭിക്കുമായിരുന്നു എന്നും ചൂണ്ടിക്കാട്ടി.

കേസ് 24ന് വീണ്ടും പരിഗണിക്കും. നടപ്പാതകളിലടക്കം
അനധികൃതമായി ബോർഡുകളും കൊടികളും സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കുകയായി രുന്നു കോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ബോർഡായതിനാലാണോ കോർപറേഷൻ ഭയക്കുന്നത്. രാഷ്ട്രീയക്കാർക്കാണ് സമൂഹത്തോട് ഏറ്റവും കൂടുതൽ പ്രതി ബദ്ധതയുണ്ടാകേണ്ടത്.

രാഷ്ട്രീയക്കാർ തന്നെ നിയമം ലംഘിച്ചാൽ എന്താണ് അവ സ്‌ഥ? ഓപ്പറേഷൻ ബ്രേക്ക് ത്രു വിന് കോർപറേഷന് പണമില്ലെ ന്നാണ് പറയുന്നത്.

അനധികൃതമായി ബോർഡുക ളും കൊടികളും സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കുകയായി രുന്നു കോടതി.

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ബോർഡായതിനാലാണോ കോർപറേഷൻ ഭയക്കുന്നത്. രാ ഷ്ട്രീയക്കാർക്കാണ് സമൂഹ ത്തോട് ഏറ്റവും കൂടുതൽ പ്രതി ബദ്ധതയുണ്ടാകേണ്ടത്.

നഗരത്തിൽ ആയിരത്തിലധികം ബോർഡുകൾ ഉണ്ടനാണ് അമിക്യസ് ക്യൂരി അറിയിച്ചത്.1

നിയമം ലംഘിച്ചു വച്ചിരിക്കുന്ന ബോർഡിന് ഉത്തര വാദികളായവരിൽനിന്ന് 5000 രൂപ പിഴ ഉൾപ്പെടെ ഈടാക്കി യാൽ പദ്ധതിക്ക് ഉപകരിക്കും.

കോർപറേഷൻ അത് വേണ്ടെ ന്നു വയ്ക്കുകയാണ്. അല്ലെങ്കിൽ പിഴ ചുമത്തിയേനെ. ഇക്കാര്യ ത്തിൽ കൊച്ചി കോർപറേഷന് ഒന്നും ചെയ്യാൻ പറ്റുന്നില്ലെങ്കിൽ തങ്ങൾ അക്കാര്യം ചെയ്യുമെന്നും ഇങ്ങനെ അനിശ്ചിതമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.