വേർപാടിന്റെ ഒരു വർഷം ; ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമദിന അനുസ്മരണവും പുഷ്പാർച്ചനയും മൂലവട്ടം ദിവാൻ കവലയിൽ നടത്തി ; യുഡിഎഫ് നാട്ടകം മണ്ഡലം കൺവീനർ ജോൺ ചാണ്ടി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമദിന അനുസ്മരണവും പുഷ്പാർച്ചനയും മൂലവട്ടം ദിവാൻ കവലയിൽ കൗൺസിലർ ഷീന ബിനുവിന്റെ അധ്യക്ഷതയിൽ നടത്തി.യുഡിഎഫ് നാട്ടകം മണ്ഡലം കൺവീനർ ജോൺ ചാണ്ടി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജമ്മ ചന്ദ്രശേഖരൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് അനിൽ പാലാ പറമ്പൻ സെക്രട്ടറി മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാഗിണി നാട്ടകം മണ്ഡലം സെക്രട്ടറി പ്രിയ രമേശ്‌, ലോട്ടറി യൂണിയൻ ജില്ലാ സെക്രട്ടറി ശശി തുരുത്തുമ്മൽ, ബൂത്ത് പ്രസിഡണ്ടുമാരായ ജോസ് പരുമൂട്ടിൽ ബിന്ദു ഷാനവാസ് ബിജു നിരവത്തു ജിതിൻ നാട്ടകം, ഷാജി പി ടീ,സാജൻ ജോർജ് ഐഎൻടിസി നേതാക്കളായ സാബു.മോനായി,രാജപ്പൻ ബിനു വി കെ, പീതാംബരൻ രമേശ്‌ ഷാനവാസ്‌ തുടങ്ങിയവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group