ആലുവയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി; സംഭവം നിര്‍ധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

കൊച്ചി: ആലുവയില്‍ മൂന്ന് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ കാണാതായതായി വിവരം.

video
play-sharp-fill

ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.

പ്രായപൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികള്‍. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group