നാളെ കോട്ടയത്തെ സ്കൂളുകൾക്ക് അവധിയെന്ന് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് ജില്ലാ കളക്ടർ July 17, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: നാളെ (18/7/2024 വ്യാഴം) കോട്ടയത്തെ സ്കൂളുകൾക്ക് അവധിയാണെന്ന പേരിൽ ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related