
മനോജ് നിര്യാതനായി
തിരുവാറ്റ: കാരിക്കത്തറ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ മകൻ മനോജ് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഏപ്രിൽ നാലിന്) വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
ഭാര്യ – രാജിമോൾ (മൂലമറ്റം)
മക്കൾ – അഭിരാമി (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ബേക്കർ മെമ്മോറിയൽ സ്‌കൂൾ കോട്ടയം)
അഭിനന്ദന (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി, സി.എം.എസ് സ്‌കൂൾ ചാലുകുന്ന്)
Third Eye News Live
0