video
play-sharp-fill

 ഉണക്ക കപ്പ വിൽക്കാൻ കഴിയാതെ പാമ്പാടിയിലെ കർഷകർ: സർക്കാർ കപ്പ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

 ഉണക്ക കപ്പ വിൽക്കാൻ കഴിയാതെ പാമ്പാടിയിലെ കർഷകർ: സർക്കാർ കപ്പ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

Spread the love

 

പാമ്പാട: ഉണക്കി സൂക്ഷിച്ച കപ്പ വിൽക്കാൻ വിപ ണിയില്ലാതെ നാട്ടിലെ കർ ഷകർ. പാമ്പാടിയിലും പരി സര പ്രദേശങ്ങളിലുമുള്ള കർഷകർക്കാണ് ഈ ദുരി തം.

കപ്പയ്ക്ക് വില കുറഞ്ഞ തോടെ കർഷകർ വലിയ തോതിൽ കപ്പ വാട്ടി ഉണ ക്കി സൂക്ഷിക്കുകയായിരുന്നു.

10 കിലോ മുതൽ 500 കി ലോ വരെ ഉണക്ക കപ്പ കർ ഷകർ സൂക്ഷിച്ചിട്ടുണ്ട്. ഉണ :

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്കു കപ്പയ്ക്കു നൂറു രൂപ വരെ വിലയുണ്ടെങ്കിലും ഇതര സംസ്‌ഥാനങ്ങളിലെ ഉണക്കു കപ്പ നാട്ടിൽ സുലഭ മായതോടെ കച്ചവടക്കാർ നാട്ടിലെ കർഷകരെ ഉപേ ക്ഷിച്ച നിലയിലാണ്.

വിപണി ഇല്ലാത്തതിനാൽ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണു കർഷകർ

അതേസമയം, സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഫീഡ്‌സ് കാലിത്തീ റ്റ നിർമാണ ഫാക്ടറിയിൽ

കാലിത്തീറ്റ നിർമാണത്തിന് കപ്പ ആവശ്യമാണ്.

അതിനാൽ കർഷകർ സൂക്ഷിച്ചിരിക്കുന്ന കപ്പ ഇതിനായി ഉപയോഗിക്കണ മെന്നാണ് കർഷകരുടെ ആവശ്യം.

കർഷകരിൽനിന്ന് ഉണക്ക
ക്കപ്പ സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ക്ഷീര വികസന വകുപ്പു മന്ത്രിക്ക് നിവേദനം നൽകി.