
റോഡരികിലെ കാനയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
കോഴിക്കോട് : തിരുവമ്ബാടി പുന്നക്കല്‍ പൊന്നക്കായത്ത് റോഡരികിലെ കാനയില്‍ മൃതദേഹം കണ്ടെത്തി.
പുന്നക്കല്‍ പൊന്നക്കായം സ്വദേശി എബിൻ സണ്ണിയാണ് മരിച്ചത്.
അമ്ബലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവമ്ബാടി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Third Eye News Live
0