അവ്യക്തത നീങ്ങി:കർക്കിടക വാവുബലി ഓഗസ്റ്റ് മൂന്നിനെന്ന് ദേവസ്വം ബോർഡ്
കോട്ടയം: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കടക വാവു ബലി ചടങ്ങുകൾ
ഓഗസ്റ്റ് മൂന്നിനു നടത്തുമെന്നു ദേവസ്വം ബോർഡ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഓഗസ്റ്റ് മൂന്ന്, നാല് തീയതി കളിൽ നടക്കുമെന്ന വ്യത്യസ്‌ത നിർദേശങ്ങളിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യക്തത വരുത്തിയാണ് ദേവസ്വം ബോർഡ് സർക്കുലർ ഇറക്കിയത്.
Third Eye News Live
0