
വോട്ട് അഭ്യർത്ഥിച്ച് ഭവന സന്ദർശനത്തിനെത്തിയ ഡിസിസി സെക്രട്ടറിയെ പട്ടി ഓടിച്ചിട്ട് കടിച്ചു
സ്വന്തംലേഖകൻ
കോട്ടയം : യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിൽ ഡി.സി.സി സെക്രട്ടറിയെ വളർത്തു നായ ഓടിച്ചിട്ട് കടിച്ചു.മാവേലിക്കര കണ്ടിയൂർ ഭാഗത്തു ഭവന സന്ദർശനം നടത്തുന്നതിനിടയിൽ കെ.എൽ മോഹൻലാലിനാണ് കടിയേറ്റത്. ജില്ലാ ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
Third Eye News Live
0