
സ്വന്തം ലേഖകൻ
കൊച്ചി : മൂവാറ്റുപുഴ എംസി റോഡിൽ ഈസ്റ്റ് മാറാടിയിൽ കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു വീട്ടമ്മയ്ക്കു ദാരുണാന്ത്യം. പുളിന്താനം സ്വദേശി ലിസി സ്റ്റീഫനാണു മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ കോട്ടയം ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു വരുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. ലിസിയുടെ കൂടെയുണ്ടായിരുന്ന ഭർത്താവ് സ്റ്റീഫനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group