video
play-sharp-fill

മാൻവേട്ടയുടെ പൂജ നാളെ കോട്ടയത്ത്: മലയാളത്തിലെ പ്രമുഖ നടീനടന്മാർ അണിനിരക്കുന്ന ത്രില്ലർ മൂവിയാണ് മാൻ വേട്ട.

മാൻവേട്ടയുടെ പൂജ നാളെ കോട്ടയത്ത്: മലയാളത്തിലെ പ്രമുഖ നടീനടന്മാർ അണിനിരക്കുന്ന ത്രില്ലർ മൂവിയാണ് മാൻ വേട്ട.

Spread the love

 

കോട്ടയം: ഡി എസ് ക്രിയേഷൻ ബാനറ്റിൽ പൂവറ്റൂർ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന മാൻവേട്ട എന്ന

ചലചിത്രത്തിൻ്റെ പൂജാകർമ്മം നാളെ (ബുധൻ ) രാവിലെ 10 മണിക്ക് കോട്ടയം വൈ എം സി എ

ഓഡിറ്റോറിയത്തിൽ നടക്കും. ജോസ് കെ മാണി എം പി, മുനിസിപ്പൽ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടങ്ങിയവരും അണിയറ പ്രവർത്തകരും പങ്കെടുക്കും.

മലയാളത്തിലെ പ്രമുഖ നടീനടന്മാർ അണിനിരക്കുന്ന ത്രില്ലർ മൂവിയാണ് മാൻ വേട്ട.