കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ഓഫീസ് ഉത്ഘാടനം നിർവ്വഹിച്ചു

Spread the love

 

കുമരകം :ടൗൺ ബോട്ട് ക്ലബ്ബിന്റെ ഈ വർഷത്തെ നെഹ്‌റു ട്രോഫി – സി.ബി.എൽ മത്സരങ്ങളിലേക്കുള്ള

video
play-sharp-fill

തയ്യാറെടുപ്പിന്റെ ഭാഗമായി ക്ലബ്ബിന്റെ ഓഫീസ് ഉത്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി

ബിന്ദുവാണ് ഓഫീസ് ഉത്ഘാടനം നിർവഹിച്ചത് ക്ലബ്‌ പ്രസിഡന്റ്‌ കെ മിഥുൻ, സെക്രട്ടറി രാജേഷ്, ലീഡിങ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാപ്റ്റൻ മോനപ്പൻ, ഫിസിക്കൽ പരിശീലകൻ സഹീർ ഇബ്രാഹിം, ക്ലബ്ബ്‌ ഭാരവാഹികൾ, തുഴച്ചിൽക്കാർ,

താളക്കാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫിയിൽ ചമ്പക്കുളം ചുണ്ടനിൽ രണ്ടാം

സ്ഥാനത്തെത്തിയ ക്ലബ്ബ്‌ ഇക്കുറി നടുഭാഗം ചുണ്ടനിലാണ് പുന്നമടയിലെത്തുക.