
ഗുരുദേവ കോളജ് സംഘർഷം ; പ്രിൻസിപ്പാളിൻ്റെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി : ഗുരുദേവ കോളജ് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് സെൻ്റർ പ്രിൻസിപ്പാൾ മർദ്ദിച്ച അഭിനവ് എന്ന വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർത്തില്‍ കലാശിച്ചത്.
തര്‍ക്കത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0