കുമരകം വാലയിൽ വി. പി പുന്നൂസ് (സണ്ണി – 67) നിര്യാതനായി.
കുമരകം : (വാർഡ് – 6) വാലയിൽ വി. പി പുന്നൂസ് (സണ്ണി – 67) നിര്യാതനായി.ഭാര്യ: റൂബി കഞ്ഞിക്കുഴി കണ്ണോത്ര കുടുംബമാണ്.
മക്കൾ: റ്റാേണി ( ബൾഗേറിയ)
ബാേണി ( സീനിയർ മാനേജർ എച്ച്.ഡി.എഫ്. സി പാലാ)
മരുമക്കൾ: റോസ് ആലുംമൂട്ടിൽ (ചങ്ങനാശ്ശേരി)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗീതു കണ്ടങ്കേരി (ചങ്ങനാശ്ശേരി) ഫെഡറൽ ബാങ്ക് പെരുന്ന
സംസ്ക്കാരം ഇന്ന് (വെള്ളി) രണ്ടിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് മൂന്നിന് കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ
Third Eye News Live
0