video
play-sharp-fill
കുടിവെള്ള ക്ഷാമം; പരാതികള്‍ അറിയിക്കാം

കുടിവെള്ള ക്ഷാമം; പരാതികള്‍ അറിയിക്കാം

സ്വന്തംലേഖകൻ

കോട്ടയം :  കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്ത നിവാരണ സെല്ലില്‍ അറിയിക്കാം. ഇതിനായി 1077(ടോള്‍ ഫ്രീ), 9446562236, 0481 2304800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു.