video
play-sharp-fill
കുമരകം ശേഖരേത്ത് ഗുരുനാഥ ഭദ്രകാളി ക്ഷേത്രം ; പ്രതിഷ്ഠ ദിന വാർഷിക മഹോത്സവം നാളെ മുതൽ

കുമരകം ശേഖരേത്ത് ഗുരുനാഥ ഭദ്രകാളി ക്ഷേത്രം ; പ്രതിഷ്ഠ ദിന വാർഷിക മഹോത്സവം നാളെ മുതൽ

 

സ്വന്തം ലേഖകൻ
കുമരകം : ശേഖരേത്ത് ഗുരുനാഥ ഭദ്രകാളി ക്ഷേത്രത്തിലെ 7-മത് പ്രതിഷ്ഠ ദിന വാർഷിക മഹോത്സവം ജൂലൈ

5, 6 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും.

മഹോത്സവത്തോട് അനുബന്ധിച്ചു മഹാഗണപതിഹോമം, കലശ പൂജകൾ, കലശാഭിഷേകം, പ്രസാദമൂട്ട്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൃത്തസന്ധ്യ, കരാക്കെ ഗാനമേള, വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.