നീറ്റ് പരീക്ഷ ക്രമക്കേട്; വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും

Spread the love

ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇൻഡ്യ സഖ്യത്തിന്റെ വിദ്യാർഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും.

video
play-sharp-fill

ഡല്‍ഹിയില്‍ വിദ്യാർഥി സംഘടനകള്‍ പാർലമെന്റ് മാർച്ച്‌ നടത്തും.

എൻ.ടി.എ നിർത്തലാക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, പരീക്ഷ വീണ്ടും നടത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും.