പെൻഷൻ കുടിശിക മുടങ്ങി: കെ എസ് എസ് പി എ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ് ട്രഷറിയുടെ മുന്നിൽ പ്രകടനവും ധർണയും നടത്തി.
വൈക്കം:ക്ഷാമാശ്വാസം, പെൻഷൻ പരിഷ്കരണം കുടിശിക തുടങ്ങിയവ ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചു കെ
എസ് എസ് പി എ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.
വൈക്കം സബ് ട്രഷറിയുടെ മുന്നിൽ നടന്ന ധർണാ സമരം സംസ്ഥാന കമ്മിറ്റി അംഗം പി.വി. സുരേന്ദ്രൻ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ബി.ഐ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്
കോൺഗ്രസ് പ്രസിഡൻറ് പി.ഡി.ഉണ്ണി,ടി.ആർ. രമേശൻ,ഇടവട്ടം ജയകുമാർ,കെ.കെ. രാജു, പി.വി.
ഷാജി,ലീലഅക്കരപ്പാടം, കെ.എൽ.സരസ്വതിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
Third Eye News Live
0