റാഗിംങ്ങിന്റെ പേരിൽ ഏറ്റുമുട്ടൽ ; വൈരാഗ്യം മൂലം വീണ്ടും ആക്രമണം, കൊടുവള്ളി സ്കൂളിൽ 4 വിദ്യാർഥികൾക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങില്‍ 4 വിദ്യാർഥികള്‍ക്ക് പരിക്ക്. കോമ്ബസ് കൊണ്ട് വിദ്യാർഥിയുടെ മുതുകില്‍ വരയുകയായിരുന്നു.
കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വണ്‍ വിദ്യാർത്ഥികളുമാണ് റാഗിംങിന്റെ പേരില്‍ ഏറ്റുമുട്ടിയത്.
കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് 4 പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. ഇതില്‍ പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0