
കൊച്ചി: ചെല്ലാനം കടൽ തീരത്ത് അജ്ഞാത വസ്തു. ഇന്നലെ രാത്രിയാണ് വസ്തു തീരത്തടിഞ്ഞത്.
കപ്പലിന്റെ ഭാഗങ്ങളാണോ എന്നാണ് നാട്ടുക്കാരുടെ സംശയം. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
അധികൃതർ എത്രയും വേഗം പരിശോധന നടത്തി എന്താണ് ഇതെന്ന് കണ്ടുപിടിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷിപ് ഫെൻഡർ ആണോയെന്നും സംശയമുണ്ട്.