
കോരുത്തോട്: ചുവട് ദ്രവിച്ച് അപകട ഭീഷണിയായി കോരുത്തോട് കോസടി ഗവ.ട്രൈബൽ യുപി സ്കൂളിനു സമീപം വൻ മരം.
കോസടി ഗവ.ട്രൈബൽ യുപി സ്കൂളിനു സമീപം നില്ക്കുന്ന വൻമരമാണിത്.
ചുവട് കേടായതിനാൽ ഏതു നിമിഷവും കടപുഴകി വീഴാനുള്ള സാധ്യതയേറെയാണ്.
പണ്ടേ മുറിച്ചു നീക്കേണ്ട മരം സ്കൂളിന് സമീപമാണ് എന്നാൽ മുറിക്കുന്ന നടപടി വൈകുകയാണ്. നൂറിലേറെ കുഞ്ഞുങ്ങളുടെ ജീവനു ഭീഷണിയായി നില്ക്കുന്ന ഈ മരം എത്രയും വേഗം മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഫോറസ്റ്റധികാരികൾ സ്വീകരിക്കാത്ത പക്ഷം വീണ്ടുമൊരു കാലവർഷ ഭീകരതയ്ക്കു നാമോരോരുത്തരും സാക്ഷിയാകേണ്ടിവരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







