
കട്ടപ്പന : ലോക മോട്ടോർ സൈക്കിൾ ഡേയോട് അനുബന്ധിച്ച് ബുള്ളറ്റ് റാലി സംഘടിപ്പിച്ച് പ്രമുഖ ബുള്ളറ്റ് ക്ലബായ മൗണ്ടൻ റോയൽ ക്ലബ്.
Video Player
00:00
00:00
കട്ടപ്പനയിൽ നിന്നും രാമക്കൽമേട് മലനിരകളിലേക്കാണ് ബുള്ളറ്റ് റാലി സങ്കടിപ്പിച്ചത്. പ്രാദേശിക ടൂറിസ വികസനം ലക്ഷ്യമിട്ട് എല്ലാമാസവും ഓരോ പ്രാദേശിക ട്രിപ്പുകളാണ് മൗണ്ടൻ റോയൽ ക്ലബ് സംഘടിപ്പിക്കാറുള്ളത്.
യാത്രയ്ക്കൊപ്പം ജീവകാരുണ്യ, പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും ക്ലബ് നടത്തിവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പനയിൽ നിന്നും ആരംഭിച്ച റാലിയിൽ നിരവധി ക്ലബ് അംഗങ്ങൾ പങ്കെടുത്തു.