
തിരുവനന്തപുരം:മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെ ന്യുനമർദപാത്തി സ്ഥിതി ചെയ്യുന്നു. കേരള
തീരത്തു കാലവർഷ കാറ്റ് അനുകൂലമായി നിൽക്കുന്നു.
ഇടവേളകളോടെ കൂടിയും കുറഞ്ഞും എല്ലാം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മേഖലയിൽ കൂടുതൽ മഴ ലഭിക്കും.