കുമരകം : പഞ്ചായത്തിലെ ആറാം വാർഡിലുള്ള എല്ലാ കുട്ടികൾക്കും പഠനാേപകരണങ്ങൾ വിതരണം ചെയ്ത് ഡിവെെഎഫ്ഐ കണ്ണാടിച്ചാൽ യൂണിറ്റ് മാതൃകയായി. യൂണിറ്റ് പ്രസിഡൻ്റ് ഷെബിൻ മുപ്പതിൽ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.
നോട്ട് ബുക്ക് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദുവും സിപി എം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാറും ചേർന്ന് നിർവ്വഹിച്ചു. മാത്യകപരമായ പ്രവർത്തേനം നടത്തിയ യൂണിറ്റ് ഭാരവാഹികളെ വാർഡ് മെമ്പർ വി.സി. അഭിലാഷ് അഭിനന്ദിച്ചു.
യോഗത്തിന് ആശംസകളർപ്പിച്ച് ബ്ബോക്ക് പഞ്ചായത്തംഗം മേഘല ജോസഫ് ‘ലോക്കൽ കമ്മറ്റിയംഗങ്ങളായ പി.സി കുഞ്ഞുമോൻ, സി.പി.ബാഹുലേയൻ കണ്ണിച്ചാൽ ബ്രാഞ്ച് സെക്രട്ടറി ബിനു വർഗ്ഗീസ് .മഹിള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസോസിയഷൻ ഭാരവാഹിയായ സീമ ദിലിപ് , യൂണിറ്റ് സെക്രട്ടറി ആൽബിൻ തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചു,