കിണർ നിർമ്മാണത്തിനിടെ പടവ് ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു ; രണ്ട് പേരെ രക്ഷപ്പെടുത്തി

Spread the love

പനമരം : വയനാട് പനമരം എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ അപകടം  തൊഴിലാളി മരിച്ചു.

video
play-sharp-fill

കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് (40) ആണ് മരിച്ചത്. കിണർ നിർമ്മാണത്തിനിടെ പടവ് തകർന്നായിരുന്നു അപകടം സംഭവിച്ചത്. കിണറിലകപ്പെട്ട മറ്റ്  രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ വയനാട് മെഡി: കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group