play-sharp-fill
പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ നിര്യാതനായി

പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ നിര്യാതനായി

മുണ്ടക്കയം: പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ നിര്യാതനായി. 72 വയസായിരുന്നു.

മൃതസംസ്കാര ശുശ്രൂഷകൾ 13/6/2004 വ്യാഴാഴ്ച രാവിലെ10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിക്കും.


സംസ്കാരം പെരുവന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: എൽസമ്മ പുളിമൂട്ടിൽ കുടുംബാംഗം.
മക്കൾ :ലൈജു, അമ്പിളി, അഞ്ചു, ഐസി.
മരുമക്കൾ: സുകന്യ, ബോണി, മനോജ്, ഷിജോ