
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: കെട്ടിടനിർമ്മാണത്തൊഴിലാളിയായ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താന്നിമൂട് ഇല്ലിക്കാനം തുണ്ടത്തിക്കുന്നേല്‍ ഷിന്റോ (40) ആണു മരിച്ചത്.
ഇന്നലെ ഉച്ചയോടെ ഇല്ലിക്കാനത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് ഇദ്ദേഹത്തെ നാട്ടുകാർ കണ്ടെത്തിയത്. സംസ്‌കാരം ഇന്നു പച്ചടി സെന്റ് ജോസഫ്‌സ് പള്ളിയില്‍. പിതാവ്: പരേതനായ ബേബി. അമ്മ: പരേതയായ തെയ്യാമ്മ. സഹോദരങ്ങള്‍: ഷാന്റി മാത്യു, ഷൈനി സണ്ണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


