
ദുബൈ: റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ദുബായില്‍ മലയാളി മരിച്ചു.
കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് ആണ് മരിച്ചത്. നാലുദിവസം മുമ്പാണ് അപകടം ഉണ്ടായത്.
ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. 10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ഷെഫീഖിന്‍റെ സഹോദരനും ദുബായില്‍ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്‍റെയും താഹിറയുടെയും മകനാണ്. ഭാര്യ: സീനത്ത്. മകന്‍: മുഹമ്മദ് ഷഹാന്‍.



