രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയും: സ്ഥാനാർത്ഥി കേരളത്തിൽ നിന്നു തന്നെ എന്ന് സൂചന

Spread the love

 

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്ന് സൂചന.

റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന ഉത്തർപ്രദേശ് പി സി സി യുടെ താൽപര്യം നിലവിൽ രാഹുൽ ഗാന്ധിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം രാഹുൽ ഒഴിയുന്ന വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി വരില്ലെന്നും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിൽ കേരളത്തിലെ തന്നെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും.