കുമരകം ഇടവന്നലശ്ശേരിൽ പരേതനായ മർക്കോസിൻ്റെ ഭാര്യ ശോശാമ്മ (പൊന്നമ്മ – 74) നിര്യാതയായി.
കുമരകം : ഇടവന്നലശ്ശേരിൽ പരേതനായ മർക്കോസിൻ്റെ ഭാര്യ ശോശാമ്മ (പൊന്നമ്മ – 74) നിര്യാതയായി.
മക്കൾ: സോണിയ, ഹണി
മരുമക്കൾ: സന്തോഷ് (കട്ടപ്പന), ജിജോ (മണർകാട്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ക്കാരം : ശനിയാഴ്ച (8-6-2024) 11.30ന് കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ
Third Eye News Live
0