play-sharp-fill
പരിസ്ഥിതി ദിനത്തിൽ കുമരകം പക്ഷി സങ്കേതം പ്ലാസ്റ്റിക് മുക്തമാക്കി.

പരിസ്ഥിതി ദിനത്തിൽ കുമരകം പക്ഷി സങ്കേതം പ്ലാസ്റ്റിക് മുക്തമാക്കി.

 

കുമരകം: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കുമരകം പക്ഷി സങ്കേതം പ്ലാസ്റ്റിക് മുക്തമാക്കി. ചേംമ്പർ

ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രവർത്തനങ്ങൾക്ക് അരുൺ കുമാർ (ലേക്ക് സോങ് ), സോബി ജോർജ് (ഗോകുലം) , ജീന ജേക്കബ് (ബാക്ക് വാട്ടർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പിൾസ്), ആനന്ദ് (ബാക്ക് വാട്ടർ റിപ്പിൾസ്), കിരൺ (റിതം) എന്നിവർ നേതൃത്വം നൽകി. വിവിധ

റിസോർട്ടുകളിൽ നിന്നായി 50 തോളം പ്രവർത്തകർ പങ്കെടുത്തു.