play-sharp-fill
രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്സ് ( എം ) ന് ലഭിക്കുമെന്ന് പ്രതീക്ഷ ഡോ. എൻ. ജയരാജ്

രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്സ് ( എം ) ന് ലഭിക്കുമെന്ന് പ്രതീക്ഷ ഡോ. എൻ. ജയരാജ്

 

കോട്ടയം:ഒഴിവ് വരുന്ന രാജ്യസഭ സീറ്റ്
കേരളാ കോൺഗ്രസ്സ് ( എം )
ന് ലഭിക്കുമെന്നാണ് പ്രതീ
ക്ഷയെന്ന് ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ. ജയ
രാജ്.

ഇടത് മുന്നണിയിൽ വിഷ
യം അവതരിപ്പിച്ചിട്ടുണ്ട്.


സ്വഭാവികമായും രാജ്യസഭ
സീറ്റ് കേരളാ കോൺഗ്രസ്സി
ന് ലഭിക്കുമെന്നാണ് വിശ്വാ
സം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണിയിൽ സീറ്റ് ചർച്ചയു
ണ്ടാകുമ്പോൾ അനുകൂല
മായ നിലപാട് സ്വീകരിക്കു മെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. എൻ. ജയരാജ്.