play-sharp-fill
കോട്ടയം  പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച ധന്വന്തര ഹോമം

കോട്ടയം പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച ധന്വന്തര ഹോമം

 

കോട്ടയം :പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച അതിവിശിഷ്ട ധന്വന്തര ഹോമം നടക്കും.

പാമ്പാടിയിൽ ആദ്യമായാണ് മഹാധന്വന്തര ഹോമം നടക്കുന്നത്.


ഗുരുവായൂർ മുൻ മേൽശാന്തിയും, പ്രമുഖ ആയുർവേദ ഡോക്ടറും സാമവേദ പണ്ഡിതനുമായ ഡോ. ശിവകരൻ നമ്പൂതിരി ഹോമത്തിന് പ്രധാന കാർമികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഹോമം 11 മണിയോടെ സമാപിക്കും.

തുടർന്ന് ഹോമ ശിഷ്ട നെയ് വിതരണവും, ഔഷധ കഞ്ഞി വിതരണവും നടക്കും.