play-sharp-fill
കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് ടാങ്കർ ലോറിയ്ക്ക് തീ പിടിച്ചു ; ലോറിയുടെ ക്യാബിൻ പൂർണമായും കത്തി ; അഗ്നിരക്ഷാസേന എത്തി തീ അണച്ചു

കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് ടാങ്കർ ലോറിയ്ക്ക് തീ പിടിച്ചു ; ലോറിയുടെ ക്യാബിൻ പൂർണമായും കത്തി ; അഗ്നിരക്ഷാസേന എത്തി തീ അണച്ചു

സ്വന്തം ലേഖകൻ

കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് ടാങ്കർ ലോറിയ്ക്ക് തീ പിടിച്ചു. തീപിടിച്ച പെട്രോൾ/ ഡീസൽ ടാങ്കറിലെ തീ അഗ്നിരക്ഷാസേന അണച്ചു. കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ നിന്ന് എത്തിയ മൂന്നു യൂണിറ്റിലെ സേനങ്ങൾ തീ പൂർണമായും അണച്ചത്.

ടാങ്കർ ലോറിയുടെ ക്യാബിൻ പൂർണമായും കത്തി. ടാങ്കറിലുള്ള പെട്രോൾ, ഡീസൽ മറ്റു ടാങ്കറിലേക്ക് പകർത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.