![കനത്ത മഴയും മോശം കാലാവസ്ഥയും ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു കനത്ത മഴയും മോശം കാലാവസ്ഥയും ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു](https://i0.wp.com/thirdeyenewslive.com/storage/2024/05/IMG-20240525-WA0081.jpg?fit=1051%2C1401&ssl=1)
കനത്ത മഴയും മോശം കാലാവസ്ഥയും ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു
കോട്ടയം : കനത്ത മഴയും മോശം കാലാവസ്ഥയും കാരണം സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്.
വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങള്‍
ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (1 മണിക്കൂർ 45 മിനിറ്റ്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ത്യോദയ എക്സ്പ്രസ് ( 50 മിനുറ്റ് )
മലബാർ എക്സ്പ്രസ് (1 മണിക്കൂർ 45 മിനിറ്റ് )
തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) വൈകിയോടുന്നു
മൈസൂർ -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (1 മണിക്കൂർ 30 മിനിറ്റ്)
ജയന്തി, LTT കൊച്ചുവേളി ട്രെയിനുകള്‍ (6 മണിക്കൂർ )
ഐലൻ്റ് എക്സ്പ്രസ് (ഒരു മണിക്കൂർ )
ഇൻ്റർസിറ്റി (25 മിനുറ്റ് )
Third Eye News Live
0