play-sharp-fill
ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു ; വിട പറഞ്ഞത് കോട്ടയത്തിൻ്റെ സിനിമാ മേഖലയിൽ നിറഞ്ഞ് നിന്ന നടൻ

ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു ; വിട പറഞ്ഞത് കോട്ടയത്തിൻ്റെ സിനിമാ മേഖലയിൽ നിറഞ്ഞ് നിന്ന നടൻ

കോട്ടയം : ചലചിത്ര, മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു. വിട പറഞ്ഞത് കോട്ടയത്തിൻ്റെ സിനിമാ മേഖലയിൽ നിറഞ്ഞ് നിന്ന നടൻ.

കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ തിളങ്ങിയ കോട്ടയം സോമരാജൻ അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാൻ്റം തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group