ബിഎസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമരകം സ്വദേശിനി കൃഷ്ണ സജികുമാറിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു
കുമരകം : എം.ജി സർവ്വകലാശാല ബി.എസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ
കുമരകം സ്വദേശിനി കൃഷ്ണ സജികുമാറിനെ ഡി.വൈ.എഫ്.ഐ കുമരകം സൗത്ത് ലോക്കൽ കമ്മിറ്റി
അനുമോദിച്ചു. സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ് സലിമോൻ, എമ്പാക്കൽ ബ്രാഞ്ച് സെക്രട്ടറി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹനൻ, സൗത്ത് മേഖല പ്രസിഡന്റ് കുമരകം പ്രശാന്ത്, മേഖല സെക്രട്ടറി മനോജ്, മേഖല എക്സിക്യൂട്ടീവ്
അംഗങ്ങളായ സിനീഷ്, അമൽ കുഞ്ഞുമോൻ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
കുമരകം പത്മവിലാസം സജികുമാറിന്റെയും, ദയയുടെയും മകളാണ് കൃഷ്ണ സജികുമാർ.
Third Eye News Live
0