കാൽ വഴുതി കുളത്തിൽ വീണ നാലുവയസ്സുകാരൻ മുങ്ങി മരിച്ചു

Spread the love

ഇടുക്കി : കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തില്‍  വീണ് മുങ്ങിമരിച്ചു. കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് ആണ് മരിച്ചത്.

video
play-sharp-fill

വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.

കാല്‍ വഴുതി കുളത്തില്‍ വീണ കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group