play-sharp-fill
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

കോട്ടയം : സ്വർണവിലയിൽ ഇടിവ്. ഇന്നലെ റെക്കോർഡ് വിലയിലെത്തിയെങ്കിലും ഇന്ന് ഒറ്റയടിക്ക് 480 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 55,120 രൂപയായിരുന്നു.

സ്വർണ്ണം ഗ്രാമിന് 60 രൂപ കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണ വില

സ്വർണ്ണം ഗ്രാമിന് – 6830

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണം പവന് – 54640

അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം