play-sharp-fill
എറണാകുളത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാരുന്ന വേങ്ങൂർ സ്വദേശി കാർത്ത്യായനി (55)യാണ് മരിച്ചത്

എറണാകുളത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാരുന്ന വേങ്ങൂർ സ്വദേശി കാർത്ത്യായനി (55)യാണ് മരിച്ചത്

കോട്ടയം : എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.

വേങ്ങൂർ പതിനൊന്നാം വാർഡിൽ  ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group