കുമരകത്ത് വീട്ടുമുറ്റത്തെ അടുക്കള തോട്ടം ഗ്രാേബാഗുകൾ വിതരണം തുടങ്ങി
കുമരകം : പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ വീട്ടുമുറ്റത്തെ
അടുക്കളത്തോട്ടം ഹരിത പ്രഭ ഗ്രോ ബാഗുകളുടെ വിതരണം ആരംഭിച്ചു. കുറ്റികുരുമുളക്, ഒട്ടു പ്ലാവിൻ
തൈകൾ എന്നിവയാണ് ഇപ്പോൾ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 15-ാം വാർഡിലെ വിതരണ ഉദ്ഘാടനം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡ് മെമ്പർ മായ സുരേഷ് ലക്ഷ്മി റാണിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. സിഡിഎസ് അംഗം സൗമ്യ, ഉഷാ
വിനോദ്, സ്വപ്ന ബാബു, ഷീല സാബു, ബിന്ദു കൊച്ചുമോൻ, യമുന ബാബുരാജ്, ജയശ്രീ രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Third Eye News Live
0