video
play-sharp-fill
വില്ലൂന്നി വാഴക്കാലായിൽ ബേബി മാത്യു നിര്യാതനായി

വില്ലൂന്നി വാഴക്കാലായിൽ ബേബി മാത്യു നിര്യാതനായി

വില്ലൂന്നി: ആർപ്പൂക്കര വില്ലൂന്നി വാഴക്കാലായിൽ ബേബി മാത്യു (62) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ – ആലീസ് മാത്യു. മക്കൾ – ബിബിൻ മാത്യു, ജിബിൻ മാത്യു. മരുമകൾ – നീനു ജോർജ്.