എസ്എസ്എൽസി പരീക്ഷയിൽ ചാന്നാനിക്കാട് മീഞ്ചിറകരോട്ട് അഞ്ജലി വിമലിന് ഫുൾ എ പ്ലസ് ലഭിച്ചു

Spread the love

ചെങ്ങളം: എസ്എസ്എൽസി പരീക്ഷയിൽ ചാന്നാനിക്കാട് മീഞ്ചിറകരോട്ട് അഞ്ജലി വിമലിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

ചാന്നാനിക്കാട് മീഞ്ചിറകരോട്ട് കെ. എസ്. ആർ. ടി. സി ഉദ്യോഗസ്ഥൻ വിമൽ എം. കെ യുടെ മകളാണ് അഞ്ജലി.