എസ്എസ്എൽസി പരീക്ഷയിൽ ഹരിപ്പാട് ഗവൺമെൻറ് ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥി  ടിപി പാർത്ഥസാരഥിക്ക് ഫുൾ എ പ്ലസ് ലഭിച്ചു

Spread the love

ആലപ്പുഴ : എസ്എസ്എൽസി പരീക്ഷയിൽ ഹരിപ്പാട് ഗവൺമെൻറ് ടെക്നിക്കൽ  സ്കൂളിലെ വിദ്യാർത്ഥി ടിപി പാർത്ഥസാരഥിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

അധ്യാപക ദമ്പതികളായ പ്രദീപിന്റെയും ചിത്രയുടെയും  മകനാണ് ടി പി പാർത്ഥസാരഥി.