കോട്ടയം ഇടമറുകിൽ ജോലിക്കിടയിൽ ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

Spread the love

കോട്ടയം : ഇടമറുകിൽ ടാറിംഗ് തൊഴിലാളി ജോലിക്കിടയിൽ മിന്നലേറ്റ് മരിച്ചു. കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ടാറിംഗ് തൊഴിലാളിയായ ബിനോ മാത്യുവിന് ജോലി ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത്.

കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ വേനൽ മഴ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group