
തൃശൂർ: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു.
ശിവപുരം സ്വദേശി മനുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
സംഭവത്തില്‍ ചേർപ്പ് പൊലീസ് അന്വേൃഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയും മനുവും മദ്യപിച്ചിട്ടുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയിലും സമാന സംഭവം നടന്നിരുന്നു. ബൈക്കപകടത്തിന് പിന്നാലെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ച് പോയ 17കാരനും മരിച്ചിരുന്നു. നെല്ലിക്കാല സ്വദേശിയായ സുധീഷാണ് സംഭവ സ്ഥലത്തുവച്ച് മരിച്ചത്.