play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (06 / 05/2024) മണർകാട്, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (06 / 05/2024) മണർകാട്, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (06/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


അയർകുന്നം സെക്ഷൻ പരിധിയിലെ പറമ്പുകര,മേത്താ പ്പറമ്പ്,സ്പിന്നിംഗ് മിൽ,താന്നിക്കൽപ്പടി,പാറപ്പുറം,MG കോളനി എന്നീ ഭാഗങ്ങളിൽ നാളെ (6/05/24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (6/5/24) HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 10am മുതൽ വൈകിട്ട് 4.30pm വരെ കാഞ്ഞിരം കവല, ചേലകുന്ന്, മേലുകാവ് ചർച്ച്, പെരിങ്ങാലി, കോലാനി, എരുമാപ്ര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗീകമായി വൈദ്യുതി മടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയിടത്തു പടി, കിഴക്കേടത്ത് പടി, പണിക്കമറ്റം, പാരഗൺ പടി, ഇടപ്പള്ളി ,പാടത്ത് ക്രഷർ ട്രാൻസ്ഫോമറുകളിൽ നാളെ(06.05.24) ഭാഗികമായി വൈദ്യതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മാത്തൻകുന്ന്, ഒയാസിസ് വില്ല, പ്ലാമൂട്, ചകരി, കാവിൽത്താഴെമൂല, വില്ലേജ്, സെമിനാരി, പാലത്ര ഐസ് പ്ലാന്റ്, നേരിയ ഇൻഡസ്ട്രിയൽ ,Ethan റബ്ബർ , MBM റബ്ബർ, കാവാലം റബ്ബർ, റൂബി റബ്ബർ,നേരിയന്ത്ര, പുലിക്കുഴി, Rainbow, എന്നക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 06/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാരികാട് ടോപ്പ്,ഞണ്ടുകല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 6/5/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

നാളെ 06-05-24(തിങ്കൾ ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ക്രൈസ്റ്റ് നഗർ, സഞ്ജീവനി ഹോസ്പിറ്റൽ, ചൂളപ്പടി, റിലൈൻസ്, റിലൈൻസ് സൂപ്പർ മാർക്കറ്റ്, സൗപർണിക പാറേൽപള്ളി, SBHS ഗ്രൗണ്ട്, SBHS, ഇൻഡസ് ബാങ്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.