അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വർദ്ധിക്കുമെന്ന് വിശ്വാസം; പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ഗോൾഡിൻ്റെ പൊൻകുന്നം ഷോറൂമിൽ അക്ഷയതൃതിയ ദിനത്തിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങാനായി അഡ്വാൻസ് ബുക്കിംഗ്  ആരംഭിച്ചിരിക്കുന്നു: ആഭരണങ്ങൾ സ്വന്തം പണിശാലയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലി; ഉയർന്ന പരിശുദ്ധിയുള്ള സ്വർണ്ണം ജോസ് ഗോൾഡിൽ നിന്നും കണ്ണടച്ച് വാങ്ങാം; ഷോറൂമിൻ്റെ ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി  ഡെയിലിവെയർ ചെയിനുകൾക്ക് 3% മാത്രം പണിക്കൂലി; കൂടാതെ വമ്പൻ ഓഫറുകളും

Spread the love

പൊൻകുന്നം : സ്വർണ്ണം  വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന അക്ഷയതൃതിയ ദിനത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്വർണ വിപണി ഒരുങ്ങികഴിഞ്ഞു. അക്ഷയതൃതിയദിനത്തിൽ സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വർദ്ധിക്കുമെന്നാണ് വിശ്വാസം. ജോസ് ഗോൾഡിന്റെ  പൊൻകുന്നം ഷോറൂമിൽ അക്ഷയതൃതിയ ദിനത്തിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങാനായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ജോസ് ഗോൾഡിൽ വമ്പൻ ഓഫറുകളാണ്.

കോട്ടയത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പായ ജോസ് ഗോൾഡിലെ ആഭരണങ്ങൾ സ്വന്തം പണിശാലയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ
ലോകോത്തര ഡിസൈനുകളിലുള്ള ഏറ്റുവും മികച്ച സെലക്ഷനുകൾ യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ അതിനൂതനമായ ശേഖരമാണ്  പൊൻകുന്നം സെൻട്രൽ ജംഗ്ഷനിലുമുള്ള ജോസ് ഗോൾഡ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്

വിവാഹപാർട്ടികൾക്ക് ഹോൾസെയിൽ വിലയ്ക്ക് ഏത് തൂക്കത്തിലും ബഡ്ജറ്റിലും അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പൊൻകുന്നം ജോസ്ഗോൾഡ് നിങ്ങൾക്കായി ഒരുക്കുന്നു

ആനിവേഴ്സറി ചെയിൻഫെസ്റ്റ്. എല്ലാ തൂക്കത്തിലുമുള്ള ഡെയിലിവെയർ ചെയിനുകൾക്ക്
3% മാത്രം പണിക്കൂലി

മറ്റുള്ള സ്വർണാഭരണങ്ങൾക്ക് പണിക്കൂലി 50% മാത്രം

ഭാഗ്യശാലികൾക്ക് ദിവസേന
MIXI, FRYER എന്നീ ഗൃഹോപകരണങ്ങൾ സമ്മാനമായി ലഭിക്കും

സർട്ട്ഫൈയ്ഡ് ഡയമണ്ട് ആഭരണങ്ങൾക്ക്
കാരറ്റിന് 15000/- രൂപ കിഴിവ്

1 ഗ്രാം മുതൽ സ്വർണാഭരണങ്ങൾ
5000 രൂപ മുതൽ ഡയമണ്ട് ആഭരണങ്ങൾ

PGI സർട്ടിഫൈഡ് പ്ലാറ്റിനം ആഭരണങ്ങൾ

2.5 സിൽവർ ആഭരണങ്ങളും ലഭ്യമാണ്

ആനിവേഴ്സറിയോട് അനുബന്ധിച്ച് എല്ലാ പർച്ചേസുകൾക്കും സ്പെഷ്യൽ ഗിഫ്റ്റുകൾ

അക്ഷയതൃതീയ പ്രമാണിച്ച് ജോസ് ഗോൾഡിൽ അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ആയിരം രൂപ മാത്രമടച്ച് നിങ്ങൾക്കിഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ ഇന്നു തന്നെ ബുക്ക് ചെയ്യാം

ജോസ് ഗോൾഡ്
പൊലീസ് സ്റ്റേഷന് എതിർവശം. സെൻട്രൽ ജംഗ്ഷൻ. പൊൻകുന്നം

9746477704
9746377704
9746377071

Tags :