ഊട്ടിയിലേക്ക് ഗതാഗത നിയന്ത്രണം: ലോറി, ട്രക്ക് വാഹനങ്ങൾക്ക് പകൽ സമയം യാത്രാനുമതിയില്ല.
ഊട്ടി: സീസൺ തുടങ്ങിയതോടെ ഊട്ടിയിലേക്ക് ഗതാഗത നിയന്ത്രണം. ഇന്നും നാളെയും കൂടാതെ മെയ് ഒന്നു മുതൽ 31 വരെയാണ് നിയന്ത്രണം. മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് കൂനൂർ വഴിയും തിരികെ
മേട്ടുപ്പാളത്തേക്ക് കൊത്തഗിരി വഴിയുമാണ് വാഹനങ്ങൾ പോകേണ്ടത്.
ട്രക്ക്,ലോറി മുതലായക്ക് ഈ റൂട്ടിൽ പകൽ സമയത്ത് യാത്രാഅനുമതിയില്ല. രാത്രി 8ന് ശേഷമേ യാത്ര അനുവദിക്കു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
. 8 – ന് ശേഷം
ഇത്തരം വാഹനങ്ങൾ ഈ വഴിയിലൂടെ പോകാം ബസ് , വാൻ മുതലായവ കൂനൂർ റോഡിലെ ആവിൻ മൈതാനിയിലാണ് പാർക്ക് ചെയ്യേണ്ടത്
ഗൂഡല്ലൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിന് സമീപമുള്ള ഗോൾഡ് ലിങ്ക് റോഡിലാണ് നിർത്തേണ്ടത്.
Third Eye News Live
0