ശ്രേയസ് ചില്ലറക്കാരനല്ല: ചിന്നഗ്രഹങ്ങളെ കണ്ടെത്തി ഇന്ത്യ ബുക്ക് സ് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ ഏഴാം ക്ലാസ് വിദ്യാർഥിയെ അനുമോദിച്ചു.

Spread the love

 

ബ്രഹ്മമംഗലം: ചിന്നഗ്രഹങ്ങളെ കണ്ടെത്തി ഇന്ത്യ ബുക്ക് സ് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ ഏഴാം

video
play-sharp-fill

ക്ലാസ് വിദ്യാർഥി ഏനാദി തെക്കേച്ചിറ ഗിരീഷ് ചിഞ്ചു ദമ്പതികളുടെ മകൻ ശ്രേയസിനെ ബ്രഹ്മമംഗലം

ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയൻ സെക്രട്ടറി എസ്. ഡി.സുരേഷ്ബാബു അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ പി. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ശ്രേയസിനെ ഉപഹാരം നൽകി അനുമോദിച്ചു. സെക്രട്ടറി വി.സി. സാബു, വൈസ് പ്രസിഡന്റ്‌ സി.വി. ദാസൻ,പി. വി.സുരേന്ദ്രൻ,മോഹൻദാസ്,

പ്രകാശൻമൂഴിക്കാരോട്ട്, ബീനപ്രകാശ്, ബീനബാബു,വിമലശിവാനന്ദൻ, അമ്പിളി സനീഷ്, ഇ.ആർ. ജയൻ തുടങ്ങിയവർ സംബന്ധിച്ചു.